Advertisement

‘പ്രിവിലേജ്ഡ് ആയ സമൂഹത്തിന് പുരോഗമന കേരളത്തിന്റെ Colorism മനസിലാവില്ല’; അഭിരാമി കൃഷ്ണൻ

May 23, 2023
Google News 1 minute Read

പ്രിവിലേജ്ഡ് ആയ സമൂഹത്തെ മാറ്റി നിർത്തിയാൽ ഇന്നും ഒട്ടും പ്രിവിലേജ് ഇല്ലാത്ത ഒരു കൂട്ടം ആളുകൾ നിറത്തിന്റെ പേരിൽ ജാതിയുടെ പേരിൽ മാറ്റി നിർത്തലുകളും അവഗണകളും നേരിടുന്ന സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മോഡലും ഫാഷൻ ഇൻഫ്ലുൻസറും ആർക്കിടെക്ചർ വിദ്യാർത്ഥിനിയുമായ അഭിരാമി കൃഷ്ണൻ.

‘വേർതിരിവുകൾ ഇല്ലാത്താക്കുകയും കുട്ടികളെ നല്ലത് പറഞ്ഞ് പഠിപ്പിക്കുകയും ചെയേണ്ട സ്കൂളുകളിൽ പോലും ഇന്നും യൂത്ത് ഫെസ്ടിവലുകളോ, പരിപാടികളോ നടക്കുമ്പോൾ മുഖം ,മുഴുവൻ പുട്ടിയടിച്ച് കുട്ടിയുടെ സ്കിൻ ടോൺ പോലും മനസിലാവാത്ത വിധം ആണ് അവതരിപ്പിക്കുന്നത്. യഥാർത്ഥ നിറത്തോടെ കുട്ടികളെ പോലും അവതരിപ്പിക്കുവാൻ ഇപ്പോഴും ധൈര്യം വന്നിട്ടില്ല’ അഭിരാമി പറയുന്നു.

Story Highlights: Model Abhirami Krishnan Interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here