കരിപ്പൂരിൽ സ്വർണക്കവർച്ച സംഘം പിടിയിൽ; ഉപയോഗിക്കുന്നത് സർക്കാർ മുദ്ര പതിപ്പിച്ച വാഹനം

കരിപ്പൂരിൽ സ്വർണക്കവർച്ചക്കെത്തിയവർ പൊലീസ് പിടിയിലായി. കവർച്ച സംഘത്തിലെ രണ്ട് പേരെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. കണ്ണൂർ കക്കാട് സ്വദേശി മജീഫ്. എറണാകുളം അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. വാഹനത്തിൽ സർക്കാർ വാഹനമെന്ന് അടയാളപ്പെടുത്തിയാണ് സംഘം കവർച്ചക്കായി എത്തിയത്. ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നായിരുന്നു വാഹനത്തിൽ രേഖപ്പെടുത്തിയിരുന്നത്. Karipur Gold Theft Gang Arrested
Story Highlights: Karipur Gold Theft Gang Arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here