കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്കെതിരെ ഡ്രൈവറുടെ അതിക്രമമെന്ന് പരാതി
May 24, 2023
3 minutes Read

കൊല്ലം – മാനന്തവാടി കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്ക് നേരെ ഡ്രൈവറുടെർ അക്രമമെന്ന് പരാതി. തിരക്കുണ്ടായിരുന്ന ബസിൽ ബോണറ്റിലിരുന്ന് യാത്ര ചെയ്ത വിദ്യാർഥിനികളായ പെൺകുട്ടികളിൽ ഒരാളാണ് പരാതിയുമായെത്തിയത്. കുന്ദമംഗലം ബസ് സ്റ്റാൻഡിങ് സമീപം ബസ് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. Kerala KSRTC Bus Driver Accused of Assaulting Girls onboard
അതിക്രമത്തിന്റെ വിവരം യുവതി അറിയിച്ചതത്തോടെ ബസിലെ യാത്രക്കാർ ഇടപ്പെട്ടു. വിഷയത്തിൽ യുവതി പരാതി ഉണ്ടെന്ന് അറിയടിച്ചതോടെ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന്, പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
Story Highlights: Kerala KSRTC Bus Driver Accused of Assaulting Girls onboard
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement