ചാറ്റ് ജിപിടി പണി മുടക്കി
ചാറ്റ് ജിപിടിയും ഓപൺ എഐയും പണിമുടക്കി. ഇന്ന് പുലർച്ചെ മുതൽ പല ഉപയോക്താക്കൾക്കും സേവനം ലഭ്യമാകുന്നില്ല. ( chat gpt down )
ചാറ്റ് ജിപിടിയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം ലഭിക്കാതെ ടൈപ്പിംഗ് ചിഹ്നം മാത്രമാണ് കാണിക്കുന്നത്. ആദ്യം പലരും ഇന്റർനെറ്റ് പ്രശ്‌നമാകുമെന്ന് കരുതിയെങ്കിലും എന്നാൽ പ്രശ്‌നം ചാറ്റ് ജിപിടിയുടേതാണെന്ന് മനസിലാവുകയായിരുന്നു.
ഡൗൺ ഡിടക്ടറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ട്വിറ്ററിൽ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.
@OpenAI yo, why u down? Please prioritize api users, or is something else going on? I’ll heckin let u use my multi 3090 gpu, 128gb ram pc for free, just want to access the service 🙃
— CryptoCow (@Jonatha51268156) May 24, 2023
@OpenAI What seems to be the problem? Paid account been down most of the day…. no bueno. pic.twitter.com/a74ro0cCBl
— BabelFish Software (@BabelfishStudio) May 24, 2023
Story Highlights: chat gpt down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here