Advertisement
ജനകീയനാകാൻ ഗ്രോക്ക് സ്റ്റുഡിയോ; ഡോക്യുമെന്റുകൾ മുതൽ ഗെയ്മുകൾ വരെ ഉണ്ടാക്കാം; പുതിയ ടൂൾ അവതരിപ്പിച്ചു

​​വീണ്ടും ഞെട്ടിക്കാൻ ഇലോൺമസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ് എഐ. ​ഗ്രോക്ക് സ്റ്റുഡിയോ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ്...

ചാറ്റ്‌ജിപിടിയിൽ ഇനി പുതിയ ഫീച്ചർ ‘ടാസ്‌ക്‌സ്’

ചാറ്റ്‌ജിപിടിയിൽ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐ. ഇനി മുതൽ ചാറ്റ്‌ജിപിടിയെ വ്യക്തിഗത അസിസ്റ്റന്റായി ഉപയോഗിക്കാം. ഈ പുതിയ ഫീച്ചറിന്റെ...

ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആൾട്മാനെ പുറത്താക്കി

ചാറ്റ് ജി.പി.ടി. ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആൾട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജിവയ്ക്കുകയും ചെയ്തു....

ജാതകം നോക്കി ജ്യോതിഷം; ഭാവി പറയാന്‍ ‘കുണ്ഡലി’ എഐ

എഐയുടെ വരവ് ചില്ലറ മാറ്റങ്ങളല്ല ഈ കാലത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യര്‍ ആശ്രയിക്കുന്ന എല്ലാ മേഖലയിലേക്കും എഐ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എഐയെ...

ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്താഴ്ച എത്തും; പ്ലേസ്റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം

ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്താഴ്ച പുറത്തിറക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ഇന്നു മുതല്‍ പ്ലേസ്റ്റോറില്‍...

ചാറ്റ് ജിപിടി: വ്യാജന്മാരെ തിരിച്ചറിയാം….; ഈ ആപ്പുകള്‍ എത്രയും വേഗം ഫോണില്‍ നിന്ന് നീക്കം ചെയ്യണം

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തരംഗത്തിന് തുടക്കമിട്ടത് ഓപ്പണ്‍ എഐയുടെ ചാറ്റ് ഡിപിടി തന്നെയാണ്. നമ്മുടെയെല്ലാം യാഥാര്‍ത്ഥ്യങ്ങളെ പുനര്‍നിര്‍വചിക്കുന്ന ചാറ്റ്ജിപിടി ചില...

ചാറ്റ് ജിപിടി പണി മുടക്കി

ചാറ്റ് ജിപിടിയും ഓപൺ എഐയും പണിമുടക്കി. ഇന്ന് പുലർച്ചെ മുതൽ പല ഉപയോക്താക്കൾക്കും സേവനം ലഭ്യമാകുന്നില്ല. ( chat gpt...

ചാറ്റ് ജിപിടിയ്ക്ക് സമാനമായ ഫീച്ചറുകള്‍ അലക്‌സയിലെത്തുന്നു; എന്തൊക്കെ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം?

ചാറ്റ് ജിപിടിയ്ക്ക് സമാനമായ ഫീച്ചറുകളോടെ വോയ്‌സ് അസിസ്റ്റന്റ് ഡിവൈസായ അലക്‌സയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കവുമായി ആമസോണ്‍. ഓപ്പണ്‍ എ ഐ...

ചാറ്റ് ജിപിടിയെ നേരിടാൻ വിപ്ലവനീക്കവുമായി ഗൂഗിൾ; ബാർഡ് എഐ ഇന്ത്യയിലും

ടെക് ലോകത്ത് നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് യുദ്ധത്തിൽ ഒരുങ്ങിയിറങ്ങി ടെക് ഭീമന്മാരായ ഗൂഗിൾ. സമീപ കാലത്ത് ചർച്ച വിഷയമായ മൈക്രോസോഫ്റ്റിന്റെ...

ചാറ്റ് ജിപിടി ഉപയോഗിച്ച് ട്രെയിൻ അപകടത്തിൻ്റെ വ്യാജ വാർത്ത; ചൈനയിൽ ഒരാൾ അറസ്റ്റിൽ

ചാറ്റ് ജിപിടി ഉപയോഗിച്ച് ടെയിൻ അപകടത്തിൻ്റെ വ്യാജവാർത്ത തയ്യാറാക്കി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ചൈനയിലെ വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിലാണ് സംഭവം. ആർട്ടിഫിഷ്യൽ...

Page 1 of 21 2
Advertisement