Advertisement

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; പ്രതിഷേധം പ്രവേശനോത്സവം ഉദ്ഘാടനത്തിന് പോകുന്ന വഴിയിൽ

June 1, 2023
Google News 3 minutes Read
Image of Black Flag Protest

കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് തിയോരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തച്ചോട്ടുകാവ് എന്ന സ്ഥലത്തു വെച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. AI ക്യാമറ അഴിമതി വിവാദത്തിലാണ് പ്രതിപക്ഷ സംഘടനയുടെ പ്രതിഷേധം. Youth Congress black flag against the Kerala Chief Minister

Story Highlights: Youth Congress black flag against the Kerala Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here