Advertisement

എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി 50 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം; യുവാവ് പിടിയിൽ

June 6, 2023
2 minutes Read
gold smuggling in Kasaragod; young man arrested

കാസർഗോഡ് കാഞ്ഞങ്ങാട് വൻ സ്വർണവേട്ടയുമായി പൊലീസ്. 858 ഗ്രാം സ്വർണവുമായാണ് യുവാവ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്. ( gold smuggling in Kasaragod; young man arrested ).

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടി രൂപയുടെ സ്വർണവേട്ട; കോഴിക്കോട് സ്വദേശികളായ ദമ്പതികളും ഒരു സ്ത്രീയും അറസ്റ്റിൽ

എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു കടത്തുകയായിരുന്നു നിസാർ. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴിയാണ് ഇയാൾ കാഞ്ഞങ്ങാട് എത്തിയത്.

Story Highlights: gold smuggling in Kasaragod; young man arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top