Advertisement

തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം; സിപിഐഎം ആണെന്ന് ആരോപണം

June 17, 2023
0 minutes Read

കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. തളിപ്പറമ്പ് തൃച്ചംബരത്തെ പ്രിയദർശനി മന്ദിരമാണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത് .

അഞ്ചാം തവണയാണ് തളിപ്പറമ്പ് തൃച്ചംബരത്തെ ഓഫിസിനു നേരെ അക്രമം നടക്കുന്നത്.
അക്രമത്തിന് പിന്നിൽ സി പി ഐ എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top