Advertisement

അയ്യപ്പത്ത് മോഹന്‍ദാസ് അന്തരിച്ചു

June 20, 2023
Google News 1 minute Read
Ayyappath Mohandas passed away

അയ്യപ്പത്ത് മോഹന്‍ദാസ് അന്തരിച്ചു. 67 വയസായിരുന്നു. ട്വന്റിഫോര്‍ ചീഫ് റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത്ത്, വ്യോമസേനാംഗം രഞ്ജിത്ത് അയ്യപ്പത്ത് എന്നിവര്‍ മക്കളാണ്. സുഭദ്രയാണ് ഭാര്യ. സിപിഐഎം പോര്‍ക്കുളം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഗ്രന്ഥശാല പ്രവര്‍ത്തകനും ആയിരുന്നു. (Ayyappath Mohandas passed away)

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുന്നംകുളം അകതിയൂര്‍ സ്വദേശിയാണ് അയ്യപ്പത്ത് മോഹന്‍ദാസ്. സംസ്‌കാരം നാളെ വൈകിട്ട് അഞ്ചിന് പോര്‍ക്കുളം ശ്മശാനത്തില്‍ നടക്കും.

Story Highlights: Ayyappath Mohandas passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here