Advertisement

‘പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ ഞാൻ ചുംബിച്ചിരിക്കുന്നു’; മോഹിപ്പിക്കുന്ന അനുഭവമെന്ന് ഹണി റോസ്

June 20, 2023
Google News 4 minutes Read
actress-honey-rose-kiss-blarney-stone-blarney-castle-ireland

അയർലണ്ടിലെ പ്രശസ്തമായ ബ്ലാര്‍ണി കാസിൽ സന്ദർശിച്ച് നടി ഹണി റോസ്. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന അപൂര്‍വ അനുഭവം അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുത്. പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്നും ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. (Honey rose kiss blarney stone blarney castle ireland)

Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ

തലകീഴായി കിടന്ന് ബ്ലാര്‍ണി സ്റ്റോണ്‍ ചുംബിക്കുന്ന വിഡിയോ ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.’പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാര്‍ണി കാസില്‍.

ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത മോഹിപ്പിക്കുന്ന അനുഭവമാണ് ഈ കോട്ട. കോട്ടയുടെ മുകളില്‍ കയറി ഈ കല്ലില്‍ ചുംബിക്കുന്ന അപൂര്‍വ അനുഭവം അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുതെന്നും’- വീഡിയോയ്ക്ക് താഴെ ഹണി റോസ് കുറിച്ചു.

Story Highlights: Honey Rose Kiss Blarney Stone Blarney Castle Ireland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here