Advertisement

അട്ടപ്പാടി ജനവാസമേഖലയിൽ വീണ്ടും മാങ്ങാകൊമ്പൻ

June 21, 2023
Google News 1 minute Read
mangakomban reached attappady again

അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ വീണ്ടും മാങ്ങാകൊമ്പൻ എത്തി. ചാവടിയൂരിൽ ജനവാസ കേന്ദ്രത്തിലാണ് മാങ്ങാകൊമ്പൻ എത്തിയത്. കട്ടാ മുട്ടുക്കൽ സ്വദേശി തമണ്ടന്റെ വീടിന് മുന്നിൽ ഇന്ന് രാവിലെ 6 മണിക്കാണ് മാങ്ങാക്കൊമ്പൻ എത്തിയത്. ( mangakomban reached attappady again )

അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പന്. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്.

സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്.

Story Highlights: mangakomban reached attappady again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here