75 ലക്ഷം രൂപ ആരുടെ ടിക്കറ്റ് നേടും? സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 371 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുക. 75 ലക്ഷം രൂപ ഒന്നാം സമ്മാനം നല്‍കുന്ന ലോട്ടറി ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. (Kerala lottery results Sthree Sakthi results live updates)
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെയാണ് ഫലം അറിയാന്‍ കഴിയുക. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
അയ്യായിരമോ അതില്‍ താഴെയോ ആണ് സമ്മാനത്തുകയെങ്കില്‍ ടിക്കറ്റുമായി ഏജന്റിനെ സമീപിക്കാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കേണ്ടതുണ്ട്.
Story Highlights: Kerala lottery results Sthree Sakthi results live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here