‘ആ ഗേറ്റ് ഇല്ലായിരുന്നെങ്കിൽ’; മലപ്പുറത്ത് രണ്ട് വയസുകാരൻ തെരുവ് നായയുടെ അക്രമത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു

മലപ്പുറം ആതവനാട് രണ്ട് വയസുകാരൻ തെരുവ് നായയുടെ അക്രമത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. വീടിന്റെ വരാന്തയിൽ നിൽകുമ്പോൾ തെരുവ് നായകൾ പാഞ്ഞടുക്കുകയായിരുന്നു. വരാന്തയിലെ ഗ്രില്ല് ഉണ്ടായതിനാൽ നായകൾക്ക് കുഞ്ഞിന് അടുത്തേക്ക് എത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ തിരുനാവായിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
Story Highlights: boy escaped dog attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here