പാലക്കാട് കഞ്ചാവ് ചെടികൾക്ക് തീയിട്ടു; നശിപ്പിച്ചത് 452 ചെടികൾ

പാലക്കാട് അട്ടപ്പാടി പുതൂർ കുളളാട് കഞ്ചാവ് ചെടികൾ തീയിട്ട് നശിപ്പിച്ചു. മേലെ കുള്ളാട് ഭാഗത്ത് നിന്ന് മൂന്ന് പ്‌ളോട്ടുകളിൽ നിന്നായി ഒന്നു മുതൽ മൂന്ന് മാസം വരെ പ്രായമുള്ള 452 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. പുതൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സിഎം മൊഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Story Highlights: palakkad attappadi ganja raid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here