Advertisement

പറക്കാം, പഠിക്കാം; വിദേശവിദ്യാഭ്യാസ സ്വപ്നത്തിന് ചിറകേകാൻ ഇൻസൈറ്റ് ഇന്റർനാഷണൽ സ്റ്റഡി അബ്രോഡ്

July 11, 2023
Google News 2 minutes Read
insight study abroad

എന്ത് പഠിക്കുന്നു എന്നതല്ല, എവിടെ നിന്ന് പഠിക്കുന്നു എന്നതാണ് പ്രധാനം. ലോകത്തിലെ ടോപ് റാങ്ക് യൂണിവേഴ്‌സിറ്റികളിൽ നിന്ന് പഠിക്കുക എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ്. ഈ സ്വപ്നം നേടിയെടുക്കുക എന്നതിലേക്കുള്ള ദൂരം ഇന്ന് ഏറെ കുറഞ്ഞിരിക്കുന്നു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുമായി സംവദിക്കുവാനും, നിങ്ങളുടെ വീക്ഷണം വിശാലമാക്കികൊണ്ട് വ്യത്യസ്ത പാരമ്പര്യങ്ങളും ഭാഷകളും രുചിവൈവിധ്യങ്ങൾ അനുഭവിച്ചറിയാനും അതോടൊപ്പം തന്നെ ഗ്ലോബൽ ജോബ് മാർക്കറ്റുകളിലേക്ക് അനുയോജ്യരായി നിങ്ങളെ റീബിൽഡ് ചെയ്യുവാനും വിദേശ വിദ്യാഭ്യാസത്തിലൂടെ നിങ്ങൾക്കായി ഒരു സുവർണാവസരം ഒരുക്കുകയാണ് ഇൻസൈറ്റ് ഇന്റർനാഷണൽ സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്. ( insight international study abroad )

2017ൽ ആരംഭിച്ച ഇൻസൈറ്റ് ഇന്റർനാഷണലിന്റെ സ്ഥാപകർ യുവസംരഭകർ കൂടിയായ ടോബിൻ തോമസ്, സാൻജോ മാത്യു, ഗോപിക ഗിരീഷ് എന്നിവരാണ്. കാനഡ, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, സ്വീഡൻ, ജർമനി, യൂറോപ് എന്നീ രാജ്യങ്ങളിലേയ്ക്ക് ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്‌സുകൾക്കും മോൾഡോവ, ജോർജിയ എന്നീ രാജ്യങ്ങളിലേയ്ക്ക് എംബിബിഎസ് കോഴ്‌സിലേയ്ക്കും അഡ്മിഷൻ നൽകുന്നുണ്ട്. 3000ത്തിൽ അധികം വിദ്യാർഥികൾ ഇതിനോടകം തന്നെ തങ്ങളുടെ വിദേശവിദ്യഭ്യാസം എന്ന സ്വപ്നം സാക്ഷത്കരിച്ചവരാണ്.

മറ്റു ഏജൻസികളിൽ നിന്നും, ഇൻസൈറ്റ് ഇന്റർനാഷണലിനെ വ്യത്യസ്തമാക്കുന്നത് ഇവരുടെ സേവന മികവ് തന്നെയാണ്. വിദേശ വിദ്യാഭ്യാസത്തിന് ഏറ്റവും അത്യാവശ്യമായ ഐഇഎൽടിഎസ് കോച്ചിങ് മുതൽ പുതിയ രാജ്യത്തു എത്തിയതിനു ശേഷം നിങ്ങളുടെ സെറ്റിൽമെന്റ് വരെയുള്ള സർവീസ് ഇൻസൈറ്റ് ഇന്റർനാഷണൽ ഒരു സിംഗിൾ പാക്കേജിലൂടെ നിങ്ങൾക്ക് ലഭ്യമാക്കുന്നു. ഇതിനായി ഇൻസൈറ്റ് ഇന്റർനാഷണലിനു പുറമെ നിങ്ങളുടെ യാത്ര സഹായത്തിനായി ഇൻസൈറ്റ് വിസ്ടൂറും ട്രാവൽസും ഐഇഎൽടിഎസ് ഇതര ഭാഷാ പരിശീലനത്തിനായി ഇൻസൈറ്റ് ലാഗ്വേജ് അക്കാദമിയും പ്രവർത്തിച്ചു വരുന്നു.

വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ പ്രധാന വില്ലൻ വിസ റിജക്ഷൻ തന്നെയാണ് . എന്നാൽ എസ്ഒപി ഉൾപ്പടെയുള്ള വിസയുടെ പേപ്പർ വർക്ക് ക്ലിയർ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഒപ്പം തന്നെ സാമ്പത്തിക സഹായം വേണ്ടവർക്ക് ലോണിനു വേണ്ടിയുള്ള സൗകര്യങ്ങളും ഇൻസൈറ്റ് ഇന്റർനാഷണൽ ഉറപ്പ് നൽകുന്നു. ഇതിനു പുറമെ ഓരോ ഇൻടേക്കുകളിലും മാക്ക്-ബൂക്ക്, സൗജന്യ ടിക്കറ്റ് എന്നിവയുൾപ്പെടെയുള്ള ഓഫറുകളും നൽകി ഓരോ വിദ്യാർഥികളുടെയും സ്വപ്നസാക്ഷാത്കാരമായി ഒരു സമ്പൂർണ പാക്കേജ് ആയാണ് ഇൻസൈറ്റ് ഇന്റർനാഷണൽ വരുന്നത്.

Disclaimer : ഇത് പരസ്യ ഫീച്ചറാണ്. ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിന് ഈ പരസ്യത്തിലെ അവകാശവാദവുമായി ബന്ധമില്ല. ഈ അവകാശവാദങ്ങൾ ഏറ്റെടുക്കുന്നുമില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക.

Story Highlights: insight study abroad, insight international study abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here