Advertisement

വർക്കല അയിരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി

July 16, 2023
1 minute Read
varkala housewife murder

വർക്കല അയിരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി. 56 കാരിയായ ലീന മണിയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവിൻ്റെ സഹോദരങ്ങളാണ് കൊല നടത്തിയത്. ഷാജി, അഹദ്, മുഹ്സിൻ എന്നിവരാണ് പ്രതികൾ. കൊലക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Story Highlights: varkala housewife murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top