Advertisement

വരന്തരപ്പിള്ളിയിൽ യുവാവിൻ്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

July 16, 2023
Google News 1 minute Read

തൃശൂർ വരന്തരപ്പിള്ളിയിൽ യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യ അറസ്റ്റിലായി. വരന്തരപ്പിള്ളി കലവറക്കുന്ന് ശിവജി നഗർ പറമ്പത്ത് വിനോദ് (42) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നിഷയെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കത്തിനിടെ നിഷ വിനോദിനെ നെഞ്ചിൽ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.

Story Highlights: wife killed husband arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here