Advertisement

ഇപി ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച് എംഎം ഹസൻ [24 എക്സ്ക്ലൂസിവ്]

July 17, 2023
Google News 1 minute Read
mm hassan ep jayarajan shobha surendran congress

ഇപി ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. നേതൃത്വത്തിന്റെ ഏകാധിപത്യത്തിൽ ഇ പി ജയരാജനും ശോഭാ സുരേന്ദ്രനും അതൃപ്തരാണ്. സ്വതന്ത്രമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയ്യാറായാൽ ഇരുവരെയും ഉൾക്കൊള്ളുന്നത് കോൺഗ്രസ് ആലോചിക്കുമെന്ന് ഹസൻ 24നോട് പറഞ്ഞു.

Story Highlights: mm hassan ep jayarajan shobha surendran congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here