Advertisement

ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ KR -611 ലോട്ടറി ഫലം ഇന്ന്

July 22, 2023
3 minutes Read

കേരള ലോട്ടറി വകുപ്പിന്‍റെ കാരുണ്യ KR -611 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് ലഭിക്കുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതവും ലഭിക്കും. (Kerala Lottery Karunya KR 611).

എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറിയ്ക്ക് ഉള്ളത്.

ലോട്ടറി വകുപ്പ് വെബ്സൈറ്റുകളായ http://www.keralalotteries.com/ , https://www.keralalotteryresult.net/ എന്നിവയിലും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും ഫലം അറിയാൻ കഴിയും.

കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും നിങ്ങൾക്ക് തുക സ്വന്തമാക്കാൻ കഴിയും. തുക 5000ത്തിലും കൂടുതലാണെങ്കിൽ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ, ബാങ്കിലോ ബന്ധപ്പെടണം.

Story Highlights: KARUNYA KR-611 Lottery Result today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top