മുതിർന്ന ആർഎസ്എസ് ദേശീയ നേതാവ് മദൻ ദാസ് ദേവി അന്തരിച്ചു

മുതിർന്ന ആർഎസ്എസ് ദേശീയ നേതാവും മുൻ സഹസർ കാര്യവാഹുമായ മദൻ ദാസ് ദേവി (81) അന്തരിച്ചു. 20 വർഷത്തിലധികം എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. ബംഗളൂരുവിലായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 4 മണി വരെ ബംഗളൂരുവിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ മൃതദേഹം അന്ത്യദർശനത്തിന് വെക്കും. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കും.
Story Highlights: Veteran RSS Pracharak Madan Das Devi passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here