Advertisement

ദമ്മാമിലെ പ്രമുഖ കിക്കറ്റ് ക്ലബ്ബായ തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബിൻ്റെ ഈ വർഷത്തെ ജേഴ്സി പ്രകാശനം ചെയ്തു

July 26, 2023
Google News 1 minute Read
dammam cricket club jersey

ദമ്മാമിലെ പ്രമുഖ കിക്കറ്റ് ക്ലബ്ബായ തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബിൻ്റെ (TMCC) ഈ വർഷത്തെ ജേഴ്സി പ്രകാശനം ചെയ്തു. ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യാഥിതി സുഫിയാൻ അഷറഫ് ടീം അംഗങ്ങൾക്ക് ജഴ്സി വിതരണം ചെയ്തു. മുസ്തഫ തലശ്ശേരി അദ്ധ്യക്ഷനായിരുന്നു. നിമർ അമീർ, ഫാസിൽ ആദിരാജ, സാജിദ് സി.കെ, ഷാഹിൻ റിയാസ്, ഷറഫ് തായത്ത്, സുമേഷ്, സജീർ എസ്.പി, ഷമ്മാസ്, ഫാജിസ് തായത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ ടൂർണ്ണമെൻറിൽ മികച്ച കളി കാഴ്ച വെച്ച സുമേഷിനെ വേദിയിൽ മൊമെൻറ്റോ നൽകി ആദരിക്കുകയും ചെയ്തു.

Story Highlights: dammam cricket club jersey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here