Advertisement

നെരേപറമ്പിൽ ലോനപ്പൻ മകൻ കുഞ്ഞുവറീയ്ത് നിര്യാതനായി

July 29, 2023
Google News 2 minutes Read
Funeral rites of kunjuvareeth

നെരേപറമ്പിൽ ലോനപ്പൻ മകൻ കുഞ്ഞുവറീയ്ത് (100) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് നാല് മണിക്ക് താഴേക്കാട് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിലാണ് ചടങ്ങുകൾ.

വെള്ളിയാഴ്ച രാത്രി 9.15 നാണ് നെരേപറമ്പിൽ ലോനപ്പൻ മകൻ കുഞ്ഞുവറീയ്ത് അന്തരിച്ചത്. ആനി, പോൾ(Rtd DGM GAIL), ത്രേസ്യാമ്മ(Rtd Teacher), ജോൺസൺ(Rtd RBI AGM), ജോസ്(Rtd Port Trust Officer), ജെസ്സി എന്നിവർ മക്കളാണ്. മരുമക്കൾ: ജേക്കബ്, ലിസി, ജെസ്സി, ലോനപ്പൻ.

Story Highlights: Kunjuvareet passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here