എറണാകുളം അങ്കമാലി അതിരൂപതയിലെ എകീകൃത കുർബാന തർക്കത്തിൽ ഇടപെട്ട് മാർപ്പാപ്പ

എറണാകുളം അങ്കമാലി അതിരൂപതയിലെ എകീകൃത കുർബാന തർക്കത്തിൽ ഇടപെട്ട് മാർപ്പാപ്പ. വിഷയം പഠിച്ച് പരിഹരിക്കാൻ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു. മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം ആർച്ചുബിഷപ്പ് സിറിൽ വാസിൽ ഓഗസ്റ്റ് നാലിന് എറണാകുളത്തെത്തും. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനുള്ള പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടരും.
Story Highlights: ernakulam angamaly holy mass pope
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here