Advertisement

ലഹരി ഉപയോഗത്തിനായി ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു

August 2, 2023
Google News 1 minute Read

ലഹരി ഉപയോഗത്തിനായി ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു. മൂവാറ്റപുഴ ജനറൽ ആശുപത്രിയിൽ നിന്നാണ് ലഹരി ഉപയോഗത്തിനായി ഗുളിക മോഷ്ടിച്ചത്. 577 ബുപ്രിനോർഫിൻ ഗുളികകൾ ആശുപത്രിയിൽ നിന്നും ആണ് മോഷ്ടിച്ചത്.

ലഹരി വിമോചന ചികിത്സ നൽകുന്ന ഒഎസ്ടി സെന്ററിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്.

Story Highlights: Medicines stolen from Muvatapuzha General Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here