ക്ലബിൽ മദ്യപിക്കുന്നത് തടഞ്ഞു; കണ്ണൂരിൽ പൊലീസുകാർക്ക് നേരെ അക്രമണം

കണ്ണൂർ അത്താഴക്കുന്നിൽ പൊലീസുകാർക്ക് നേരെ അക്രമണം. പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. കണ്ണൂർ ടൗൺ എസ്.ഐ സി.എച്ച് നസീബ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് എന്നിവർക്ക് പരുക്കേറ്റു. ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി മർദിച്ചുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
Story Highlights: attack against police kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here