വേൾഡ് മലയാളി കൗൺസിലിന് പുതിയ ഭാരവാഹികൾ

വേൾഡ് മലയാളി കൗൺസിലിന് പുതിയ ഭാരവാഹികൾ. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന് 2023_25 കാലഘട്ടത്തിലേക്കായി പുതിയ കമ്മിറ്റി നിലവിൽ വന്നു. എഫ്.എം.ഫൈസൽ (ചെയർമാൻ),ജ്യോതിഷ് പണിക്കർ (പ്രസിഡണ്ട്), മോനി ഒടികണ്ടത്തിൽ(സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ) ഷൈജു കമ്പ്രത്ത് (വൈസ് ചെയർമാൻ) സന്ധ്യാരാജേഷ് (വൈസ് ചെയർപേഴ്സൺ) കാത്തു സച്ചിൻദേവ്, വിജയ ലക്ഷ്മി എന്നിവർ (വൈസ് പ്രസിഡണ്ടുമാർ) ലീബ രാജേഷ് (എൻറർ ടൈൻമെൻറ് സെക്രട്ടറി) ഡോക്ടർ രൂപ്ചന്ദ് (ഹെൽത്ത് കമ്മിറ്റി ചെയർമാൻ) ഡോക്ടർ സിത്താര ശീധരൻ ( കൾച്ചറൽ പ്രോഗ്രാം കൺവീനർ) ടോണി നെല്ലിക്കൻ (റീജിയൻ കൗൺസിലിലേക്കുള്ള പ്രൊവിൻസ് പ്രതിനിധി) എന്നിവരെയാണ് പുതിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
പുതിയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി റുമൈസ, സിജേഷ് മുക്കാളി, സാജിർ ഇരിവേരി, വർഗീസ് മാത്യു, ലെജിൻ വർഗ്ഗീസ്, സജി ജേക്കബ് ചാക്കോ എന്നിവരെയും അഡ്വൈസറി ബോർഡ് അംഗങ്ങളായി സോമൻ ബേബി,എ.എസ്.ജോസ്, എ.വി.അനൂപ് എന്നിവരേയും തെരഞ്ഞെടുത്തു.
Story Highlights: world malayali council