അമേരിക്കയില്‍ വെടിവെപ്പ്; അക്രമി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഫ്‌ളോറിഡ ജാക്‌സണ്‍ വില്ലയില്‍ വ്യാപാരസ്ഥാപനത്തില്‍ വെടിവെപ്പ്. വംശീയ ആക്രമണണമെന്ന് പൊലീസ്. വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. 20 വസുകാരനാണ് ആക്രമണം നടത്തിയത്.(Four people including the attacker were killed in Shooting in America)
വെടിവച്ചയാള്‍ തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. ക്ലേ കൗണ്ടിയില്‍ നിന്നാണ് അക്രമണകാരി ഇവിടേക്ക് എത്തിയത്. മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമണകാരി സ്വയം നിറയൊഴിക്കുകയായിരുന്നു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here