ആറ്റിങ്ങലിൽ കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി

തിരുവനന്തപുരം ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുട്ടിയുമായി അമ്മ കിണറ്റിൽ ചാടി. മാമം കുന്നുംപുറം സ്വദേശിനി രമ്യയാണ് മകൻ അഭിദേവിനൊപ്പം 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്. സംഭവത്തിൽ കുഞ്ഞ് മരിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
Story Highlights: Mother jumped into the well with her baby in her arms
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here