Advertisement

ഏഷ്യാ കപ്പ്: ടോസ് പാകിസ്താന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, കെ.എൽ രാഹുൽ ടീമിൽ

September 10, 2023
Google News 7 minutes Read
India vs Pakistan Live Score, Asia Cup 2023

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ടോസ്. ടോസ് നേടിയ പാക് നായകൻ ബാബർ അസം ബൗളിംഗ് തെരഞ്ഞെടുത്തു. ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. നാല് മാസത്തെ ഇടവേള കഴിഞ്ഞ് കെ.എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയപ്പോൾ പുറംവേദനയെ തുടർന്ന് മധ്യനിര താരം ശ്രേയസ് അയ്യർ പുറത്തിരിക്കും. നേപ്പാളിനെതിരെ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലേക്കു മടങ്ങിയെത്തി. അതേസമയം ബംഗ്ലാദേശിനെതിരെ ലാഹോറിൽ കളിച്ച പ്ലെയിങ് ഇലവനെ പാകിസ്താൻ നിലനിർത്തി.

India Playing XI: Rohit Sharma (c), Shubman Gill, Virat Kohli, Lokesh Rahul, Ishan Kishan (wk), Hardik Pandya (vc), Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Siraj, Jasprit Bumrah

Pakistan Playing XI: Fakhar Zaman, Imam-ul-Haq, Babar Azam (c), Mohammad Rizwan (wk), Agha Salman, Iftikhar Ahmed, Shadab Khan, Faheem Ashraf, Shaheen Afridi, Naseem Shah, Haris Rauf

Story Highlights: Asia Cup 2023: India vs Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here