ഓണം ബമ്പര്‍ ഒന്നാം സമ്മാനം കോഴിക്കോട്ടെ ബാവ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. (Onam Bumper 2023 Result announced)
കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ കോഴിക്കോട് ജില്ലക്കാരനല്ല വിജയിയെന്നാണ് സൂചന. പാലക്കാട് ജില്ലക്കാരാണ് വിജയിയെന്ന് അഭ്യൂഹങ്ങളുണ്ട്.
Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്കാണ് ലഭിച്ചത്
TH 305041,TL 894358, TC 708749, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, TC 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848 എന്ന നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ് ലഭിച്ചത് TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507 എന്ന നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
Story Highlights: Onam Bumper 2023 Result announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here