യു.കെയിൽ ഇന്ത്യൻ സ്ഥാനപതിയെ തടഞ്ഞ് ഖാലിസ്താൻ വാദികൾ

യു.കെയിൽ ഇന്ത്യൻ സ്ഥാനപതിയെ തടഞ്ഞ് ഖാലിസ്താൻ വാദികൾ. സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാര സന്ദർശിക്കാൻ എത്തിയപ്പോൾ ഇന്ത്യൻ ഹൈകമ്മീഷ്ണറെ തടഞ്ഞു. യു.കെയിലെ ഗുരുദ്വാരകളിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഖലിസ്താൻ വാദികൾ പറഞ്ഞു. ( Indian Diplomat Stopped From Entering UK Gurdwara By Khalistani Extremists )
അൽബർട്ട് ഡ്രൈവിലുള്ള ഗ്ലാസ്‌കോ ഗുരുദ്വാരയിൽ പ്രവേശിക്കുന്ന മൊരൈസ്വാമിയെ ഖലിസ്താൻ വാദികൾ തടയുന്ന വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ഹൈകമ്മീഷ്ണറുടെ കാർ തുറക്കാൻ ശ്രമിക്കുന്നതും തുടർന്ന് അദ്ദേഹം സ്ഥലത്ത് നിന്ന് പോകുന്നതും വിഡിയോയിൽ കാണാം.
Story Highlights: Indian Diplomat Stopped From Entering UK Gurdwara By Khalistani Extremists
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here