Advertisement

കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

October 9, 2023
2 minutes Read
kozhikode kuttiyadi accident one dead

കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പശുക്കടവ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ അജോൺ ആണ് മരിച്ചത്. ( kozhikode kuttiyadi accident one dead )

കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ കോൺക്രീറ്റ് മിക്‌സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരുക്കുകളോടെ കുറ്റ്യാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Story Highlights: kozhikode kuttiyadi accident one dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top