ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദിയിൽ ഗായിക നിത്യ മാമ്മനെ മാജിക്കിലൂടെ പെട്ടിയിലാക്കി എം.ജി ശ്രീകുമാർ

ജനപ്രിയ പരിപാടിയായ ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദിയിൽ ഗായിക നിത്യ മാമ്മനെ മാജിക്കിലൂടെ പെട്ടിയിലാക്കി പ്രേക്ഷകരെ അതിശയിപ്പിച്ച് എം.ജി ശ്രീകുമാർ. ഏതാനും മിനിട്ടുകൾക്ക് ശേഷം എം.ജി തന്നെ നിത്യ മാമ്മനെ തിരികെ അവരുടെ സീറ്റിലെത്തിക്കുകയും ചെയ്തു.
എംജിക്ക് മാജിക്ക് പഠിപ്പിച്ച് കൊടുത്തത് അമേരിക്കൻ മജീഷ്യൻ ഡേവിഡ് കോപ്പർഫീൽഡ് ആണെന്ന തരത്തിലുള്ള ട്രോളും പ്രേക്ഷകരെ ചിരിപ്പിച്ചു. നിത്യ മാമ്മനെ മാജിക്കിലൂടെ പെട്ടിയിലാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയാണ്.
Story Highlights: Magic of MG Sreekumar on Flowers Top Singer stage Nithya Mammen
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here