അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് മർദിച്ചു; അച്ഛൻ അറസ്റ്റിൽ
കൊച്ചി ചേരാനെല്ലൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനം. ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ ചേരാനെല്ലൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ദേഹത്തു മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.
Story Highlights: Father beat up child Kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here