അട്ടിമറികൾ തുടരുന്നു; ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലൻഡ്‌സ്

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലൻഡ്‌സിന്റെ അട്ടിമറി വിജയം. അതിശക്തരായ ദക്ഷിണാഫ്രിക്കയെ 38 റൺസിന് തകർത്താണ് നെതർലൻഡ്‌സിന്റെ വിജയം. ലോകകപ്പിൽ ഇതാദ്യമായാണ് നെതർലൻഡ്‌സ് റാങ്കിൽ ഏറെ മുകളിലുള്ള ഒരു ടീമിനെതിരെ വിജയം നേടുന്നത്. ( Netherlands rip through South Africa top order cwc )
നെതർലൻഡ്‌സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്താൻ കിണഞ്ഞു പരിശ്രമിച്ച ദക്ഷിണാഫ്രിക്ക എന്നാൽ 42.5 ഓവറിൽ 207 റൺസിന് ഓൾ ഔട്ടായി. മഴമൂലമാണ് 43 ഓവറായി വെട്ടിച്ചുരുക്കിയത്.
Story Highlights: Netherlands rip through South Africa top order cwc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here