Advertisement

അമേരിക്കയിലെ ലൂവിസ്റ്റണിൽ വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു

October 26, 2023
Google News 3 minutes Read

അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ട വെടിവയ്പ്പിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു.(At least 16 killed in mass shooting in United States’ Lewiston)

ബാർ ഉൾപ്പെടെയുള്ള അധിക സ്ഥലങ്ങളിൽ വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.

Story Highlights: At least 16 killed in mass shooting in United States’ Lewiston

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here