Advertisement

ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്; ദീപാവലിക്ക് സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി

November 3, 2023
Google News 16 minutes Read

ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ കുറിക്കുന്നു.(Diwali special ksrtc service to mysore and bengaluru)

KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്

2023- “ദീപാവലി” ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർസംസ്ഥാന സർവ്വീസുകളുമായി
കെ.എസ്.ആർ.ടി.സി……….
2023-ലെ ദീപാവലി”
ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 08/11/2023 മുതൽ
15/11/2023 തീയതി വരെയും യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ :-
08.11.2023 മുതൽ 15.11.2023 വരെ
1)07.00 PMബാംഗ്ലൂർ – കോഴിക്കോട്
(S/Dlx.)(കുട്ട മാനന്തവാടി വഴി)
2) 20:15 ബാംഗ്ലൂർ – കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)
3)20.50 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
4)22.50 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)
(കുട്ട, മാനന്തവാടി വഴി)
5) 20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി)
6)19.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7)21:15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8)18.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9)19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
10)19.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
11) 20.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
12.19.45 ബാംഗ്ലൂർ – കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

  1. 21.40 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
  2. 20.30 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
    15.22.15 ബാംഗ്ലൂർ – പയ്യന്നൂർ(S/Exp.)
    ( ചെറുപുഴ വഴി)
    16.18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
    ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ..
    07.11.2023 മുതൽ 14.11.2023 വരെ
    1)10.30 PM കോഴിക്കോട് – ബാംഗ്ലൂർ
    (S/Dlx.) (മാനന്തവാടി, കുട്ട വഴി)
    2)10.15 PM കോഴിക്കോട് – ബാംഗ്ലർ
    (S/Dlx.)(മാനന്തവാടി, കുട്ട വഴി)
    3)10.50 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)
    (മാനന്തവാടി, കുട്ട വഴി)
    4)11:15 PM കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)(മാനന്തവാടി, കുട്ട വഴി)
    5) 07.00 PM മലപ്പുറം – ബാംഗ്ലൂർ (S/Dlx)
    (മാനന്തവാടി, കുട്ട വഴി)
    6)07:15 PM തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
    (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
    7)07.45 PM തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
    (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
    8)06.30 PMഎറണാകുളം – ബാംഗ്ലൂർ
    (S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
    9.07.00 PM എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
    10)7.15PM എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
    11)07.30 PMഎറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
    12 )06.10 PM കോട്ടയം – ബാംഗ്ലൂർ (S/Dlx.)
    (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
    (S/Dlx.)
    13)07:00 PM കണ്ണൂർ – ബാംഗ്ലൂർ(S/Exp)
    (ഇരിട്ടി വഴി)
    14)10.10 PM കണ്ണൂർ – ബാംഗ്ലൂർ(S/Dlx)
    (ഇരിട്ടി വഴി)
    15) 05:30 PM പയ്യന്നൂർ – ബാംഗ്ലൂർ
    (S/Exp)(ചെറുപുഴ വഴി)
    16)08.00 PM തിരുവനന്തപുരം-ബാംഗ്ലർ
    (S/Dlx.) (നാഗർകോവിൽ, മധുര വഴി)
    യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.
    ടിക്കറ്റുകൾ :-
    കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
    ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
    കൂടുതൽ വിവരങ്ങൾക്ക്
    കെ.എസ്.ആർ.ടി.സി
    തിരുവനന്തപുരം
    ഫോൺനമ്പർ- 0471 2323886
    എറണാകുളം
    ഫോൺ നമ്പർ – 0484 2372033
    കോഴിക്കോട്
    ഫോൺ നമ്പർ – 0495 2723796
    കണ്ണൂർ
    ഫോൺ നമ്പർ – 0497 2707777
    കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
    കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
    മൊബൈൽ – 9447071021
    ലാൻഡ്‌ലൈൻ – 0471-2463799
    18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും
    സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
    വാട്സാപ്പ് – +919497722205

Story Highlights: Diwali special ksrtc service to mysore and bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here