Advertisement

ലക്നൗവിൽ നിന്ന് റൊമാരിയോ ഷെപ്പേർഡിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

November 3, 2023
Google News 1 minute Read
romario shepherd mumbai indians lsg

വരുന്ന ഐപിഎൽ സീസണുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ടീമുകൾ. തയ്യാറെടുപ്പുകളുടെ ഭാഗമായി ലക്നൗ സൂപ്പർ ജയൻ്റ്സിൽ നിന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

2022ൽ ഐപിഎലിൽ അരങ്ങേറിയ താരം സൺറൈസേഴ്സിലൂടെയാണ് കരിയർ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്സിലെത്തി. ആകെ 4 മത്സരങ്ങൾ കളിച്ച ഷെപ്പേർഡ് 141 സ്ട്രൈക്ക് റേറ്റിൽ 58 റൺസും 10.89 എക്കോണമിയിൽ 3 വിക്കറ്റും നേടിയിട്ടുണ്ട്.

Story Highlights: romario shepherd mumbai indians lsg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here