Advertisement

മന്ത്രിസഭാ പുന:സംഘടന ഉടൻ വേണം: എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ് ബിയുടെ കത്ത്

November 4, 2023
1 minute Read
Letter from Kerala Congress (B) to LDF leadership

മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. നവകേരള സദസിന് മുമ്പ് പുനഃസംഘടന വേണമെന്ന് ആവശ്യം. എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ് ബി കത്ത് കൈമാറി. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. അടുത്ത എൽഡിഎഫ് യോഗം മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യും. നവംബർ 10 ന് മുന്നണിയോഗം ചേരും. പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നൽകിയ പാർട്ടികൾക്ക് ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി.

Story Highlights: Letter from Kerala Congress (B) to LDF leadership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top