Advertisement

ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു

November 10, 2023
2 minutes Read
car catches fire on aluva bypass flyover

ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 8.00 മണിയോടെയാണ് സംഭവം. ( car catches fire on aluva bypass flyover )

തൃശ്ശൂർ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവർ സഞ്ചരിച്ച ഗ്ലോബൽ ഫിയസ്റ്റ കാറാണ് കത്തിയത്. പുക ഉയർന്നതോടെ വാഹനത്തിലുണ്ടായിരുന്നവർ മൊബെലെടുത്ത് പുറത്തിറങ്ങി.

Read Also: ‘ഗവർണർമാർ തീകൊണ്ട് കളിക്കരുത്, ഇങ്ങനെയാണെങ്കിൽ ജനാധിപത്യം എങ്ങനെ മുന്നോട്ടുപോകും?’; സുപ്രീം കോടതി

തീ ആളിപടർന്നതോടെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.

Story Highlights: car catches fire on aluva bypass flyover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top