എറണാകുളത്ത് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് വിട്ടുപോയതായി പരാതി

കൊച്ചി പാലാരിവട്ടത്ത് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് വിട്ടുപോയതായി പരാതി. മട്ടാഞ്ചേരി – ആലുവ റൂട്ടിലോടുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി. ബസിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ ബസ് നിർത്തി. ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പാലാരിവട്ടം സ്വദേശി ഷിബിയാണ് പരാതി നൽകിയത്.
Story Highlights: private bus children complaint
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement