മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ലോക്പാലിന്റെ നിർദ്ദേശത്തെ തുടർന്നാണ് സിബിഐ അന്വേഷണം. ( cbi begins probe against mahua moitra )
പ്രഥമിക അന്വേഷണത്തിനിടെ സിബിഐക്ക് കുറ്റാരോപിതയെ അറസ്റ്റ് ചെയ്യാനോ, പരിശോധ നടത്താനോ സാധിക്കില്ല. എന്നാൽ വിവരങ്ങൾ ചോദിച്ചറിയാനും, രേഖകൾ പരിശോധിക്കാനും, ചോദ്യം ചെയ്യാനും സാധിക്കും. ലോക്പാലിന്റെ നിർദേശ പ്രകാരം നടത്തുന്ന അന്വേഷണമായതിനാൽ റിപ്പോർട്ട് ലോക്പാലിന് തന്നെയാകും സമർപ്പിക്കുക.
വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചുവെന്നതാണ് മെഹ്വയ്‌ക്കെതിരായ കേസ്.
Story Highlights: cbi begins probe against mahua moitra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here