Advertisement

സീനിയർ ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പ്: കേരളത്തിന്റെ വനിതാ ടീം ക്വാർട്ടറിൽ

November 27, 2023
Google News 2 minutes Read
Senior Baseball National Championship: Kerala's women's team in the quarters

പഞ്ചാബിൽ നടക്കുന്ന 36-ാമത് സീനിയർ ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ക്വാർട്ടറിൽ. വനിതകളുടെ ലീഗ് പ്രീക്വാർട്ടറിൽ കേരളം 10-0 ന് കർണ്ണാടകയെ പരാജയപ്പെടുത്തി. നേരത്തെ ഡൽഹിയോട് ഒന്നേ പൂജ്യത്തിന് തോറ്റ കേരളം രണ്ടാം ലീഗ് മത്സരത്തിൽ അസമിനെ 10 ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

പുരുഷ വിഭാഗത്തിന്റെ ലീഗ് മത്സരത്തിൽ കേരളം വാശിയേറിയ കോർട്ടർ മത്സരത്തിൽ മഹാരാഷ്ട്രയോട് 5 – 3 എന്ന സ്കോറിനു പരാജയപ്പെട്ട് പുറത്തായി. നേരത്തെ കേരളം പ്രീകോർട്ടർ മത്സരത്തിൽ ഗോവയെ 11 പൂജ്യത്തിന് പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് കടന്നിരുന്നു. ആന്ധ്രപ്രദേശിനെ 10-0 എന്ന സ്കോറിന് തോൽപിച്ചാണ് ലീഗ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നത്.

Story Highlights: Senior Baseball National Championship: Kerala’s women’s team in the quarters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here