Advertisement

വിലക്കയറ്റം-32%, അഴിമതി- 15% തിരുവനന്തപുരത്ത് വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

December 7, 2023
Google News 4 minutes Read
Chief Minister Pinarayi Vijayan about NavaKerala Sadas

തിരുവനന്തപുരം മണ്ഡലം വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വർഗീയത- 14%, അഴിമതി- 15%, വിലക്കയറ്റം-32% തൊഴിലില്ലായ്മ- 10%, രാഷ്ട്രീയം- 13%. ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിലാണ് ആളുകളുടെ അഭിപ്രായം.(Factors influence voting in Thiruvananthapuram)

അതേസമയം സർക്കാർ പ്രവർത്തനങ്ങളെ തിരുവനന്തപുരം വിലയിരുത്തിയത് ഇങ്ങനെയാണ് വളരെ മികച്ചത്- 6%,മികച്ചത്- 14%,ശരാശരി-23% മോശം- 16%,വളരെ മോശം- 32%, അഭിപ്രായമില്ല-9%.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാൽ പ്രതിപക്ഷത്തെ തിരുവനന്തപുരം വിലയിരുത്തിയത് ഇങ്ങനെയാണ് വളരെ മികച്ചത്- 3 %,മികച്ചത്- 11 %,ശരാശരി-38 % മോശം- 17 %,വളരെ മോശം- 18 %, അഭിപ്രായമില്ല-13 % പേരാണ്.

കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ തിരുവനന്തപുരം വിലയിരുത്തിയത് ഇങ്ങനെയാണ് വളരെ മികച്ചത്- 11 %,മികച്ചത്- 16 %,ശരാശരി-27 % മോശം- 19 %,വളരെ മോശം- 13 %, അഭിപ്രായമില്ല-14 % പേരാണ്.

Story Highlights: Factors influence voting in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here