മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ വാഹനാപാകടത്തിൽ അഞ്ച് പേർ മരിച്ചു. ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവർ ഉൾപ്പടെ ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ, ഓട്ടോയിൽ ഉണ്ടായിരുന്ന 2 സ്ത്രീകൾ, രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തസ്നീമ (28) മോളി (7), റൈസ (3) എന്നിവരാണ് മരിച്ചത്.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here