തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം
തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം. കാസർഗോഡ് കുണ്ടംകുഴിയിലാണ് സംഭവം. റഫീഖ്, സജിന ദമ്പതികളുടെ മകൾ ഹെസ ആണ് മരിച്ചത്.
Story Highlights: 8 months old baby death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here