Advertisement

പാലിയേക്കര ടോൾപ്ലാസയിൽ കാർ യാത്രക്കാരനും ജീവനക്കാരും തമ്മിൽ സംഘർഷം

January 10, 2024
Google News 1 minute Read
toll plaza scuffle cctv

പാലിയേക്കര ടോൾപ്ലാസയിൽ കാർ യാത്രക്കാരനും ജീവനക്കാരും തമ്മിൽ സംഘർഷം. സംഭവത്തിൽ തൃശൂർ ചുവന്ന മണ്ണ് സ്വദേശി ഷിജുവിന് പരുക്കേറ്റു. ഫാസ്റ്റാഗില്ലാതെ കാർ കടന്നുപോയതാണ് തർക്കത്തിന് കാരണം. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കും പരുക്കേറ്റു. തടസം സൃഷ്ടിച്ച ഡ്രം എടുത്തു മാറ്റാൻ പറഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

Story Highlights: toll plaza scuffle cctv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here