Advertisement

ഓഐസിസി ദമ്മാം ”വർണ്ണപ്പകിട്ട് ” കുടുംബ സംഗമം നാളെ; എം ലിജു മുഖ്യാതിഥി

January 18, 2024
Google News 1 minute Read

ഓ ഐ സി സി ദമ്മാം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ”വർണ്ണപ്പകിട്ട് ” എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിക്കുന്നു .നാളെ ( വെള്ളിയാഴ്ച) വൈകീട്ട് സൈഹാത്ത് ഫാം ഹൌസിൽ നടക്കുന്ന പരിപാടിയിൽ കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ .എം .ലിജു മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കുടുംബ സംഗമം , ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം , സംഗീത വിരുന്ന് , നൃത്ത-നൃത്യങ്ങൾ തുടങ്ങി പരിപാടികളും അരങ്ങേറും

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

Story Highlights: OICC Damam Event tommorow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here