Advertisement

വാമനപുരം നദിയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

January 26, 2024
1 minute Read
vamanapuram river deadbody found

തിരുവനന്തപുരം വാമനപുരം നദിയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. നദിക്കരയിൽ ഷർട്ടും മുണ്ടും ചെരിപ്പും ഇരിക്കുന്നത് കണ്ടാണ് ഫയർഫോഴ്സിൽ നാട്ടുകാർ വിവരമറിയിച്ചത്. ഫയർഫോഴ്സ് സംഘത്തിന്റെ തിരച്ചിലിൽ വർക്കല പാലച്ചിറ സ്വദേശി നൗഷാദിൻ്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്.

Story Highlights: vamanapuram river deadbody found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top