24 പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് നടന്ന നറുക്കെടുപ്പ് വിജയികൾ

മാധ്യമ ചരിത്രത്തിൽ പുതയൊരു അധ്യായം എഴുതി ചേർത്തുകൊണ്ടാണ് 24 പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. വാർത്ത മുറിയിലെ അവതാരകരും സ്വീകരണ മുറിയിലെ പ്രേക്ഷകനും നേർക്കുനേർ എത്തുന്ന സ്വപ്ന നിമിഷത്തിനാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിവിധ ജില്ലകളിൽ നിന്നായി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത് അയ്യായിരത്തോളം പേരായിരുന്നു. സമ്മേളന വേദിയിലെത്തിയവർക്കെല്ലാം കൈ നിറയെ സമ്മാനങ്ങളും ഒരുക്കിയിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് നടന്ന നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയികളുടെ വിവരങ്ങൾ താഴെ. നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍, പേര്, അഡ്രസ്സ്, ജില്ല എന്നിങ്ങനെ.
1. 1516 – LEELAMANI P- VENNATTUPARAMBIL,THRIPPAPILLY,PAROYARAM P.O CHALAKUDY-680721- THRISSUR
2. 1518 -BINDU VIJI {NAMITHA}-KENNAL PRATHAP CHANDRAN, NAVARAG , KANATTUKARA (PO) THRISSUR 680011- THRISSUR
3. 1139 -ATHIRA-ALAPATT CROSSROAD,ATLANTIS, RAVIPURAM,KOCHI-682015- ERNAKULAM
4. 296-ANANTHAN-THAZATHUVEED MUDIYOORKONAM (PO) PANTHALAM-689501- PATHANAMTHITTA
5. 529-REENA ROY-KAITHAKKEPADAVIL AKKARAPADAM (PO) VAIKOM 686143-KOTTAYAM
6. 2161-GAYATHRI RAJ-MAVELIL (H) PALAKKATHADI, KUNNAMTHANAM , NEAR MADATHIKAVU TEMPLE 689581- PATHANAMTHITTA
7. SATHI SURENDRAN-MATTATHIL (H) PUTHUPERIYARAM (PO) ALPPARA , THODUPUZHA 685608- IDUKKI
8. 631-HARIPRASAD (harilal)-CI KJM HOMES MANGATLANE KALOOR KADAVANTHRA- IDUKKI living in ernakulam
9. 1794-THAHIRA GULAM KOLAKADAN KOLAKADAN (H),CHERUVADI P.O, MAVOOR-673662-KOZHIKODE
10. 114- GIRIJA DEVI-PUNARTHAM, VENKAVILA, VIRANCHAYAM (PO) NEDUMGAD 695561- TVM
11. 2007- ABDHURAHEEM P-JASEELA MANZIL, PUNNAD P.O,IRITTY-670703- KANNUR
12. NOUSHAD ALI-DHAVARAPARAMBIL(H) KADAVIL ROAD,THYKOODAM,VYTILLA P.O-682019- ERNAKULAM
13. 445-VIJAYA KUMAR- VINAYAKAM(H)EAST OF VELLANA JUNCTION,HARIPAD P.O-690514- ALAPPUZHA
14. 1897-SOJI ANTONY- CHULLIKKAL (H) MOOLANKAVU ,THIRUNELLY , SULTHAN BATHERY 673592- WAYANAD
15. 174- ANJALI KRISHNAN- MUNDAPALLI, PADITATHI,P V NORTH,THAZHAVA PO,KARUNAGAPALLI,690523 -KOLLAM
Story Highlights: Winners of the draw held at the 24 prekshaka samsthana sammelanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here